Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടി മറിഞ്ഞ് യുവാവിന്...

വണ്ടി മറിഞ്ഞ് യുവാവിന് പരിക്ക്

text_fields
bookmark_border
ശ്രീകണ്​ഠപുരം: പ്രളയം കാരണം തേർലായിൽനിന്ന്​ പൊക്കുണ്ടിലേക്ക് മാറിത്താമസിച്ചവർക്ക് ഭക്ഷണവുമായി പോയ വണ്ടി അപകടത്തിൽപ്പെട്ടു. ശിഹാബ് തങ്ങൾ റിലീഫ് വളൻറിയർ കെ.വി. അഫ്​സലിനെ (38) സാരമായ പരിക്കുകളോടെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേർതലയിൽ നിയന്ത്രണം വിട്ട വണ്ടി താഴ്​ചയുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. വണ്ടിയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story