Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപൈലറ്റ്​ അഖിലേഷ്​...

സഹപൈലറ്റ്​ അഖിലേഷ്​ കുമാർ മടങ്ങിയത്​ ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി

text_fields
bookmark_border
മലപ്പുറം: വിമാന ദുരന്തത്തിൽ മരിച്ച സഹപൈലറ്റ്​ അഖിലേഷ്​ കുമാർ മടങ്ങിയത്​ ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി. 2017 ഡിസംബറിൽ വിവാഹിതനായ ഇദ്ദേഹം കുഞ്ഞിക്കാല്​ കാണാനുള്ള കാത്തിരിപ്പിനിടെയാണ്​ മരണം തട്ടിയെടുത്തത്​. മാതാപിതാക്കൾക്ക്​ പുറമെ രണ്ടു​ സഹോദരൻമാരും ഒരു സഹോദരിയുമടങ്ങുന്നതാണ്​ കുടുംബം​. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ അഖിലേഷ്​ കുമാർ ലോക്​​ഡൗണിന്​ മുമ്പ്​ നാട്ടിൽ പോയി തിരിച്ചുവന്നതാണ്​. 2017ലാണ് 32കാരനായ അഖിലേഷ്​​ എയർ ഇന്ത്യയിൽ ചേർന്നത്​. ആദ്യ വന്ദേ ഭാരത്​ മിഷൻ സർവിസ്​ മുതൽ എയർ ഇന്ത്യ എക്​സ്​പ്രസ്​ ദുബൈ​-കോഴിക്കോട്​ സർവിസി​ൻെറ ഭാഗമായിരുന്നു. ദു​ൈബയിൽനിന്ന്​ മടങ്ങിയ അഖിലേഷ്​ കുമാർ ഉൾപ്പെടെയുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ ജീവനക്കാരെ അന്ന്​ ​ൈകയടികളോടെയാണ്​ വിമാനത്താവളത്തിൽ സ്വീകരിച്ചത്​. ഭാര്യ: മേഘ. mpg akhilesh kumar അഖിലേഷ്​ കുമാർ (സഹപൈലറ്റ്​)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story