Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTകുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsbookmark_border
മാഹി: പന്തക്കൽ മൂലക്കടവ് എ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് പരിസരത്തു വെള്ളം കയറി. ഈ ഭാഗങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ മാഹി അഡ്മിനിസ്ട്രേഷൻ സൗകര്യമൊരുക്കി. റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ, ഡപ്യൂട്ടി തഹസിൽദാർ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു. മാക്കുനിയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അടിക്കുറിപ്പ്: MAHE_Moolakkadav മൂലക്കടവ് സ്‌കൂൾ ഗ്രൗണ്ട് പരിസരത്ത് വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ മാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story