Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടുകളിൽ വെള്ളം കയറി

വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
ഉരുവച്ചാൽ: കനത്ത മഴയിൽ നീർവേലിയിൽ നാലു​ . നീർവേലി പട്ടർകണ്ടിയിലെ ഹുസൈൻ, മുഹമ്മദലി, സനീർ, സമീറ എന്നിവരുടെ വീടുകളിലാണ്​ വെള്ളം കയറിയത്​. മെരുവമ്പായി പുഴയിൽ വെള്ളം കയറിയതിനെ തുടർന്നാണ്​ പ്രദേശത്ത്​ വെള്ളക്കെട്ടുണ്ടായത്​. ഇടുമ്പയിൽ സത്താർ ഇടുമ്പ, പി. റംല എന്നിവരുടെ വീടുകളിൽ ഭാഗികമായി വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇടുമ്പപ്പുഴ കവിഞ്ഞ്​ ആലച്ചേരി റോഡിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കൂളിക്കടവ് പുഴയിൽ വെള്ളം കയറി നടപ്പാലത്തിനടുത്തെത്തിയതോടെ പാലത്തിലൂടെയുള്ള യാത്ര ഭീഷണിയിലായി. ഉരുവച്ചാൽ, പഴശ്ശി, കാഞ്ഞിലേരി, കയനി തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story