Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിണർ ഇടിഞ്ഞു

കിണർ ഇടിഞ്ഞു

text_fields
bookmark_border
മങ്കര: ശക്തമായ മഴയിൽ മഞ്ഞക്കരയിൽ സ്വകാര്യവ്യക്തിയുടെ താണു. മങ്കര മഞ്ഞക്കര കല്ലിങ്കൽ എം.കെ. സേതുമാധവ​ൻെറ കിണറാണ് ഇടിഞ്ഞുതാണത്. ഒരാൾ ഉയരത്തിലുള്ള ആൾമറ, മോട്ടോർ എന്നിവയും മുങ്ങി. 11 കോൽ താഴ്ചയും ഒമ്പത്​ വട്ടം വീതിയും ഉള്ള കിണറാണിത്. pew kiner മഴയിൽ ഇടിഞ്ഞുതാണ മഞ്ഞക്കര സേതുമാധവ​ൻെറ കിണർ --------------------------- കോൺഗ്രസ് സത്യഗ്രഹം പത്തിരിപ്പാല: സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കുക, സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പറളി ബ്ലോക്ക്​ കോൺഗ്രസ് കമ്മിറ്റി ബ്ലോക്ക്​-ജില്ല ഭാരവാഹികൾ മങ്കരയിൽ ഏകദിന സത്യഗ്രഹം നടത്തി. ബ്ലോക്ക്​ കോൺഗ്രസ് പ്രസിഡൻറ്​ കെ.എം. അബ്​ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ സി. വിനയൻ അധ്യക്ഷത വഹിച്ചു. --------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story