Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്യാസ്​ സ്​റ്റൗവിന്​...

ഗ്യാസ്​ സ്​റ്റൗവിന്​ തീപിടച്ചു

text_fields
bookmark_border
മലപ്പുറം: വടക്കേമണ്ണയിൽ വീട്ടിൽ പാചക വാതക സിലിണ്ടറിൽനിന്ന്​ സ്​റ്റൗവിലേക്ക്​ തീ പടർന്നത്​ പരിഭ്രാന്തി പരത്തി. വടക്കേമണ്ണ കോഴിപ്പുറത്ത്​ ഷാനവാസി​ൻെറ വീട്ടിലാണ്​ ഉച്ചക്ക്​ ഒന്നരയോടെ സംഭവമുണ്ടായത്​. ഗുണമേന്മ കുറഞ്ഞ പൈപ്പ്​ ഉപയോഗിച്ചതിനെ തുടർന്ന്​ സ്​റ്റൗവിൽനിന്ന്​ പൈപ്പ്​ ഊരിയതായിരുന്നു തീപിടിത്തത്തിന്​ കാരണം. ആർക്കും പരിക്കില്ല. മലപ്പുറം ഫയർഫോഴ്​സിലെ ഉദ്യോഗസ്ഥർ എത്തി രക്ഷപ്രവർത്തനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story