Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതിയതെരു ബാർബർ...

പുതിയതെരു ബാർബർ ഷോപ്പിൽ കവർച്ച

text_fields
bookmark_border
പുതിയതെരു: ദേശീയപാതയിൽ ചിറക്കൽ പോസ്​റ്റ്​ ഒാഫിസിന്‌ സമീപത്തെ ബാർബർ ഷോപ്പിൽ കവർച്ച നടന്നു. കാട്ടാമ്പള്ളി റോഡിലെ പുന്നക്കൽ പള്ളിപ്രത്ത് നസീറി​ൻെറ ഉടമസ്ഥതയി​െല ന്യൂ ജെൻ ഹെയർ കട്ടിങ് സൻെററിൽ ചൊവ്വാഴ്ച രാത്രി 12നു​ ശേഷമാണ് കവർച്ച നടന്നത്. കടയുടെ ഷട്ടറി​ൻെറ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്‍ടാവ് മേശവലിപ്പിലുണ്ടായിരുന്ന പണവും മ്യൂസിക് സിസ്​റ്റവും കവർന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചേലേരിയിലും വൈദ്യർ കണ്ടിയിലും കവർച്ച ശ്രമം കണ്ണാടിപ്പറമ്പ്: ചേലേരി എ.യു.പി സ്കൂളിനു സമീപം നേതാജി വായനശാലയുടെ വാതിൽ കുത്തിത്തുറന്ന് കവർച്ചശ്രമം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവമെന്ന്​ കരുതുന്നു. വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ സംഭവസ്ഥലത്ത്​ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വായനശാലക്ക്​ സമീപത്തായി നിർത്തിയിട്ട ബസിൽ നിന്ന്​ മോഷ്​ടിച്ചതാണ് ഈ ഉപകരണങ്ങൾ എന്ന് സംശയിക്കുന്നു. ചേലേരി വൈദ്യർ കണ്ടിയിലും കവർച്ച ശ്രമം നടന്നിട്ടുണ്ട്. മയ്യിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story