Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ് ഉദ്യോഗസ്ഥർക്ക്...

പൊലീസ് ഉദ്യോഗസ്ഥർക്ക് ആൻറിബോഡി ടെസ്​റ്റ് നടത്തി

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ്​ സബ് ഡിവിഷൻ പരിധിയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ആൻറിബോഡി ടെസ്​റ്റ് നടത്തി. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തി​ൻെറ ആഭിമുഖ്യത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. തളിപ്പറമ്പ്​ റിക്രിയേഷൻ ക്ലബിൽ നടന്ന പരിശോധന തളിപ്പറമ്പ്​ ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്​തു. കേരള പൊലീസ് ഓഫിസേഴ്​സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. രമേശൻ, വൈസ് പ്രസിഡൻറ് പി.വി. രാജേഷ്, കേരള പൊലീസ് അസോസിയേഷൻ സെക്രട്ടറി കെ. രാജേഷ്, രഘുനാഥ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story