Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറ്റിൽ കനത്ത നാശം

കാറ്റിൽ കനത്ത നാശം

text_fields
bookmark_border
മയ്യിൽ: എരിഞ്ഞിക്കടവ്, കോറളായി, കണ്ടക്കൈ, കയരളം, മേച്ചേരി, കരക്കണ്ടം, വേളം, ഗുഹ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ കാറ്റിലും മഴയിലും കനത്ത നാശം. പലയിടങ്ങളിലും വൻമരങ്ങൾ കടപുഴകി. മിക്ക സ്ഥലങ്ങളിലും വൈദ്യുതി കമ്പിയിൽ മരങ്ങൾ പൊട്ടിവീണതിനാൽ തൂണുകൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി. കടൂരിൽ വാഴകൃഷി നശിച്ചു. മയ്യിൽ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മരങ്ങൾ പൊട്ടിവീണതിനാൽ വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story