Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTസമ്പൂർണ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: കണ്ണൂരിലെ ആദ്യ സമ്പൂർണ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം കണ്ണൂർ ശ്രീചന്ദ് സ്പെഷാലിറ്റി ആശുപത്രിയിൽ തുടങ്ങി. അത്യാധുനിക സജ്ജീകണങ്ങളോടെ പരിചയസമ്പന്നരായ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിൻെറയും നേതൃത്വത്തിലണ് പ്രവർത്തനം. അഡ്വാൻസ് സൻെറർ ഫോർ മെഡിക്കൽ ആൻഡ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ കൊളോണോസ്കോപ്പി, എൻഡോസ്കോപ്പി, ഇ.ആർ.സി.പി തുടങ്ങിയ രോഗനിർണയത്തിനാവശ്യമായ എല്ലാ പരിശോധനകളും എല്ലാവിധ ഗ്യാസ്ട്രോ എൻട്രോളജി സർജറികളും ചെയ്യാനുതകുന്ന രീതിയിൽ ഇൗ വിഭാഗം 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്ന് ശ്രീചന്ദ് സി.ഇ.ഒ നിരൂപ് മുണ്ടയാടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story