Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ് ധനസഹായം:...

കോവിഡ് ധനസഹായം: അപേക്ഷാതീയതി നീട്ടി

text_fields
bookmark_border
കണ്ണൂർ: കോവിഡ് പശ്ചാത്തലത്തില്‍ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് അനുവദിച്ച 1000 രൂപ ധനസഹായത്തിനുള്ള അപേക്ഷാതീയതി നീട്ടി. അപേക്ഷകള്‍ ആഗസ്​റ്റ്​ 10ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകര്‍ പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചി ‍ൻെറ പേര്, ഐ.എഫ്.എസ് കോഡ്, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡി‍ൻെറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക്​ ആദ്യ പേജി‍ൻെറ പകര്‍പ്പ് എന്നിവ സഹിതം 8301045320 എന്ന വാട്‌സ്ആപ് നമ്പറിലോ ipofficemtdy@gmai.com എന്ന മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. മുമ്പ്​ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിച്ച് ഇതിനകം തുക ലഭിക്കാത്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 8547655339 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story