Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയോരത്ത് വൻ നാശം

മലയോരത്ത് വൻ നാശം

text_fields
bookmark_border
ആലക്കോട്: കനത്ത കാറ്റിൽ മണക്കടവ് മുക്കട മമ്പൊയിലിലെ കിഴക്കേൽ സുരേഷി​ൻെറ വീടിന് മുകളിൽ മരം വീണു. പാത്തൻപാറ കുട്ടിപ്പുല്ലിലെ ആദിവാസി കണ്ണാനാരായണ​ൻെറ വീട് മഴയിൽ തകർന്നു. മേൽക്കൂരയും ഭിത്തിയും സഹിതം വീട് പൂർണമായി നിലംപൊത്തുകയായിരുന്നു. ആലക്കോട്, ഉദയഗിരി, തേർത്തല്ലി, രയരോം മേഖലകളിൽ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി. കപ്പ, വാഴ, റബർ എന്നിവ കാറ്റിൽ നിലംപൊത്തി. മരങ്ങൾ പൊട്ടിവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ റോഡിലേക്ക് വീണതുമൂലം പലസ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story