Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും ഷിപ്​യാഡ് ഷെഡ്​ തകർന്നു

text_fields
bookmark_border
ഒരു ബോട്ടിനും കേടുപറ്റി അഴീക്കോട്: ശക്തമായ കാറ്റിലും മഴയിലും അഴീക്കൽ കപ്പക്കടവിൽ പ്രവർത്തിക്കുന്ന സുൽഖ ഷിപ്​യാഡ് തകർന്നു. തളങ്കര അബ്​ദുൽ ഹക്കീമി​ൻെറ ഉടമസ്ഥതയിലുള്ള സ്വകാര്യ കപ്പൽ നിർമാണ കേന്ദ്രത്തിലെ യാഡി​ൻെറ അനുബന്ധമായുള്ള ഷെഡാണ് ചൊവ്വാഴ്​ച അർധരാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലും തകർന്നത്​. യാഡിൽ നിർമാണത്തിലിരിക്കുന്ന ഒരു ബോട്ടിനും കേടുപറ്റിയിട്ടുണ്ട്. മൊത്തം 70 ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. ലോക്​ഡൗൺ ആയതോടെ അടഞ്ഞുകിടക്കുന്ന ഷിപ്​യാഡി​ൻെറ പ്രവർത്തനം നാളിതുവരെ പുനരാരംഭിച്ചില്ല. 50 ഓളം തൊഴിലാളികൾ ലോക്​ഡൗണിന് മുമ്പ്​ നാല് ഷെഡുകളിലായി ജോലി ചെയ്​തുവരുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story