Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതലശ്ശേരിയിൽ കോവിഡ്...

തലശ്ശേരിയിൽ കോവിഡ് പരിശോധന

text_fields
bookmark_border
തലശ്ശേരി: നഗരത്തിലെ വ്യാപാരികളുടെ ആശങ്ക പരിഹരിക്കാൻ എ.എൻ. ഷംസീർ എം.എൽ.എയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പും വ്യാപാരി സംഘടനകളും ചേർന്ന് കോവിഡ് സ്രവ പരിശോധന നടത്തി. തലശ്ശേരി ബി.ഇ.എം.പി സ്കൂളിൽ നടന്ന പരിശോധനക്ക് വ്യാപാരി വ്യവസായി സമിതിയും ഡി.വൈ.എഫ്.ഐയും നേതൃത്വം നൽകി. ഡോക്ടർമാരായ ബിജോയ്, ഫഹദ്, നീത എന്നിവരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. പരിശോധനക്ക് വിധേയരായ 98 പേരുടെയും ഫലം നെഗറ്റിവായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story