Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഴകിയ മത്സ്യം പിടികൂടി

പഴകിയ മത്സ്യം പിടികൂടി

text_fields
bookmark_border
അഴീക്കോട്: വൻകുളത്തുവയലിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ . വൻകുളത്തുവയൽ ടൗണിലെ ന്യൂ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മീൻമാർക്കറ്റിൽനിന്നാണ്​​ ഉപയോഗശൂന്യമായ മത്സ്യം പിടികൂടിയത്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. യു. ജിതിൻ, ഡോ. ധനുശ്രീ, സുരേഷ് ബാബു, സുരേഷ് കുമാർ, മുഹമ്മദ് ഇസ്​ഹാക്ക്, പ്രിയേഷ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. 60 കിലോയോളം പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങളാണ് പിടികൂടി നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യവിൽപന കേന്ദ്രമായതിനാൽ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story