Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കടവത്തൂർ: കടവത്തൂർ നുസ്റത്തുൽ ഇസ്​ലാം അറബിക് കോളജിൽ 2020-22 ബാച്ചിലേക്കുള്ള അഫ്​ദലുൽ ഉലമ പ്രിലിമിനറി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി ദിവസങ്ങളിൽ കോളജ് ഓഫിസിൽനിന്നും അപേക്ഷാഫോറം നേരിട്ട് ലഭിക്കും. ഫോറം ആവശ്യമുള്ളവർ അവരുടെ ഇ-മെയിൽ വിലാസം 9946262119 എന്ന നമ്പറിൽ വാട്സ് ​ആപ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷാഫോറം 20 വരെ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story