Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാക്കൂട്ടം വനമേഖലയിൽ...

മാക്കൂട്ടം വനമേഖലയിൽ ഉരുൾപൊട്ടൽ

text_fields
bookmark_border
തൊട്ടിപ്പാലത്ത് ഒമ്പത്​ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ഇരിട്ടി: മാക്കൂട്ടം വനമേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം. തൊട്ടിപ്പാലം പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെത്തുടർന്ന് മേഖലയിൽ പുഴയോരത്തോടുചേർന്ന് താമസിക്കുന്ന ഒമ്പത്​ കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ്​ കേരള -കർണാടക അതിർത്തിയിലെ മാക്കൂട്ടം വനമേഖല പങ്കിടുന്ന തൊട്ടിപ്പാലം പുഴയിൽ ജലവിതാനം ക്രമാതീതമായി ഉയർന്നത്. മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story