Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടുകളും ഷെഡും തകർന്നു

വീടുകളും ഷെഡും തകർന്നു

text_fields
bookmark_border
ശ്രീകണ്ഠപുരം: കായിമ്പച്ചേരിയിൽ മരം വീണ് . എം. വിനയരാജ​ൻെറ വീടി​ൻെറ മേൽക്കൂരയിലേക്ക് മൂന്ന് തേക്കുമരം വീണ് വീട്​ ഭാഗികമായി തകർന്നു. പ്രദേശത്തെ എ.പി. ഫൗസിയയുടെ വീടി​ൻെറ അടുക്കളഭാഗവും മരം വീണ് തകർന്നു. ചെറിയാണ്ടി സുഹൈലി​ൻെറ വീടിനോട് ചേർന്ന ഷെഡിനു മുകളിലും മരം പൊട്ടിവീണു. കെ.കെ. സിദ്ദീഖി​ൻെറ വീട്ടുമതിലും മരം വീണ് തകർന്നു. മരം വീണ് ഈ ഭാഗങ്ങളിൽ വൈദ്യുതി ലൈനുകൾ മുറിഞ്ഞുവീണു. വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story