Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനശാലകൾക്കുള്ള പത്രം...

വായനശാലകൾക്കുള്ള പത്രം പുനഃസ്​ഥാപിക്കണം

text_fields
bookmark_border
കണ്ണൂർ: വായനശാലകൾക്ക്​ നൽകിവരുന്ന സൗജന്യപത്രം നിർത്തലാക്കിയത്​ അടിയന്തരമായി പുനഃസ്​ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ലോക്​താന്ത്രിക്​ ജനതാദൾ കണ്ണൂർ കോർപറേഷൻ കമ്മിറ്റി കണ്ണൂർ മേയർ സി. സീനത്തിന്​ നിവേദനം നൽകി. വായനശാലകൾക്കുള്ള പത്രം നിർത്തലാക്കാനുള്ള കോർപറേഷൻ തീരുമാനം ജനങ്ങളുടെ അറിയാനുള്ള അവകാശത്തി​ൻെറ നിഷേധമാണെന്ന്​ കമ്മിറ്റി പ്രസിഡൻറ്​ ഷാജി പടിഞ്ഞാറെകണ്ടി, ജനറൽ സെ​ക്രട്ടറി ജമാൽ സിറ്റി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story