Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ മരുന്ന് കൈമാറി

text_fields
bookmark_border
കണ്ണൂർ: ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസി‍ൻെറ നേതൃത്വത്തില്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്​റ്റര്‍ കൈമാറി. ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. അബ്​ദുസലാമില്‍ നിന്ന് എ.ഡി.എം ഇ.പി. മേഴ്‌സി മരുന്ന് ഏറ്റുവാങ്ങി. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി. വത്സല, ജില്ല കോവിഡ് സെല്‍ (ഹോമിയോപ്പതി) കണ്‍വീനര്‍ ഡോ.ആര്‍. സുനില്‍ രാജ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story