Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊളച്ചേരിയിൽ ഹെൽത്ത്...

കൊളച്ചേരിയിൽ ഹെൽത്ത് ഇൻസ്​പെക്​ടറെ നിയമിക്കണം –യൂത്ത് ലീഗ്

text_fields
bookmark_border
കൊളച്ചേരി: കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൊളച്ചേരിയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അടിയന്തരമായി ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കണമെന്ന് മുസ്​ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ മൻസൂർ പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ നസീർ കമ്പിൽ, അബ്​ദു പള്ളിപ്പറമ്പ്, അബ്​ദു പന്ന്യങ്കണ്ടി, സഈദ് നൂഞ്ഞേരി, മുസമ്മിൽ ചേലേരി, ശംസീർ കോടിപ്പൊയിൽ, ഇസ്മാഈൽ ചേലേരി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story