Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുചീകരണ ബ്ലോക്ക്...

ശുചീകരണ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മങ്കട: ജില്ല പഞ്ചായത്ത് വാര്‍ഷികപദ്ധതിയുടെ ഭാഗമായി മങ്കട ഗവ. ഹയര്‍ സെക്കൻഡറി സ്​കൂളില്‍ നിര്‍മിച്ച ആണ്‍കുട്ടികള്‍ക്കുള്ള ശുചീകരണ ബ്ലോക്കി​ൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ്​ കെ. അസ്‌കറലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ജലജ, പ്രിന്‍സിപ്പൽ ടി.പി. പ്രസന്നകുമാരി, പ്രധാനാധ്യാപിക പി.പി. അനിത, വി.എച്ച്.എസ്.സി പ്രിന്‍സിപ്പൽ കെ. ഫാത്തിമ സുഹ്‌റ, സ്​റ്റാഫ് സെക്രട്ടറി ടി. രാധാകൃഷ്ണന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ പി. ശിഹാബുദ്ദീന്‍, പി. ഫസീഹുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. ചിത്രം : mc mankada sucheekarana മങ്കട ഗവ. ഹയര്‍ സെക്കൻഡറി സ്​കൂളില്‍ നിര്‍മിച്ച ശുചീകരണ ബ്ലോക്ക് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story