Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്: പുളിങ്കാവിൽ...

കോവിഡ്: പുളിങ്കാവിൽ അണുനശീകരണം നടത്തി

text_fields
bookmark_border
ഏലംകുളം: ഗ്രാമപഞ്ചായത്തിൽ പുളിങ്കാവ് ഭാഗത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പർക്ക രോഗം തടയുന്നതിന് മലറോഡ് പുളിങ്കാവ് ഭാഗത്തെ പൊതു വഴികളും കടകളും വായനശാല, ഹോട്ടലുകൾ എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. പുളിങ്കാവ് മേഖല മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അണു നശീകരണം. ഏലംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെംബർ ​െഷെശാദ് തെക്കേതിൽ, പുളിങ്കാവ് മേഖല മുസ്‌ലിം ലീഗ് സെക്രട്ടറി ഹനീഫ പള്ളത്തൊടി, ആർ.ആർ.ടി വളൻറിയർ വി.കെ. സക്കീർ, കട്ടുപ്പാറ മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ ജവാദ് കണ്ടേങ്കാവിൽ, മുസ്‌ലിം ലീഗ് പുളിങ്കാവ് മേഖല ഭാരവാഹികളായ ജിഷാബ് പള്ളത്തൊടി, ഷബീർ തച്ചറപ്പള്ളിയാലിൽ, യൂത്ത്​ ലീഗ് പ്രസിഡൻറ്​ റഫീഖ് തുടങ്ങിയവർ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. photo: mc anu nasheekaranam പുളിങ്കാവിൽ മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story