Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM IST'ഒരു കുടുംബത്തിന് ഒരു കൃഷിത്തോട്ടം' പദ്ധതി പ്രോത്സാഹിപ്പിക്കണം
text_fieldsbookmark_border
മേലാറ്റൂർ: 'ഒരു കുടുംബത്തിന് ഒരു കൃഷിത്തോട്ടം' പദ്ധതിയെ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനാവശ്യമായ വിത്ത്, വളം തുടങ്ങിയവക്ക് കൃഷിഭവൻ മുഖേന സബ്സിഡിയും പ്രോത്സാഹനവും സർക്കാറിൻെറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ജില്ല അഗ്രിക്കൾചറൽ ഡെവലപ്മൻെറ് സൊസൈറ്റി എക്സിക്യൂട്ടിവ് യോഗത്തിൽ ആവശ്യപ്പെട്ടു. എ. ഫാറൂഖ് ശാന്തപുരം അധ്യക്ഷത വഹിച്ചു. റുക്കിയ ടീച്ചർ െവട്ടത്തൂർ, ഫസലുറഹ്മാൻ മാസ്റ്റർ കാളികാവ്, റമീസ് ചോക്കാട്, ദാസൻ കൊമ്പൻകല്ല്, ടി. അഫ്സൽ, മുഹമ്മദ് ഫസിലു തിരൂർ, മൂസ ചൂനൂർ, ഫസിലു മഞ്ചേരി, മജീദ് മാടമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ശ്രീനിവാസൻ എടപ്പറ്റ സ്വാഗതവും ചീഫ് കോഒാഡിനേറ്റർ അഷറഫ് എടപ്പറ്റ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story