Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓൺലൈൻ ഈദ് സുഹൃദ് സംഗമം

ഓൺലൈൻ ഈദ് സുഹൃദ് സംഗമം

text_fields
bookmark_border
വളപട്ടണം: ജമാഅത്തെ ഇസ്​ലാമി വളപട്ടണം ഏരിയ നടത്തി. ജില്ല പ്രസിഡൻറ് സാജിദ് നദ്‌വി പെരുന്നാൾ സന്ദേശം നൽകി. അഴീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ പി.ഒ. ചന്ദ്രമോഹനൻ, വിനോദിനി ടീച്ചർ, സുരേഷ് കുമാർ, ജയപ്രകാശൻ മാസ്​റ്റർ, ഹിഷാം മാസ്​റ്റർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് സി.എൻ.കെ. അബ്​ദുൽ നാസർ അധ്യക്ഷത വഹിച്ചു. സി.പി. ഹാരിസ് സമാപന ഭാഷണം നടത്തി. ദഅ്​വ വിഭാഗം ഏരിയ കൺവീനർ എൻ.എം. കോയ സ്വാഗതവും വി.എം. നവാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story