Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTശക്തമായ മഴയിൽ കെട്ടിടം തകർന്നു
text_fieldsbookmark_border
കണ്ണൂർ: ആയിക്കര മൊയ്തീൻ പള്ളിക്ക് സമീപം വാഴക്കത്തെരുവിൽ, തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിലും കാറ്റിലും കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടത്തിൽ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്നയാൾ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെ.വി. ജുബിരിയത്ത് റൈഹാനത്തിൻെറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കച്ചവടം നടത്തിയിരുന്നവരുടെ സാധന സാമഗ്രികൾ കെട്ടിടത്തിന് അടിയിൽപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story