Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായ്​ക്കൾ...

തെരുവുനായ്​ക്കൾ വളർത്തുജീവികളെ ആക്രമിക്കുന്നു

text_fields
bookmark_border
പുലാമന്തോൾ: തെരുവുനായ്​ക്കൾ കൂട്ടമായെത്തി വളർത്തുജീവികളെ ആക്രമിക്കുന്നു. പുലാമന്തോൾ, യു.പി പ്രദേശങ്ങളിലാണ് തെരുവുനായ്​ ശല്യം രൂക്ഷമാകുന്നത്. കിഴക്കേതിൽ (പള്ളിയേത്തൊടി) ഉസ്മാ​ൻെറ 12 കോഴികളെ കഴിഞ്ഞദിവസം രാത്രി നായ്​ക്കൾ കൂട്ടമായെത്തി കടിച്ചുകൊന്നു. രണ്ട് ദിവസം മുമ്പ് നടുത്തൊടി മുഹമ്മദ് കുട്ടി ഹാജിയുടെ മൂന്ന് കോഴികളെയും തിങ്കളാഴ്ച രാത്രി മാടായി ജുനൈദി​ൻെറ രണ്ട് മുയലുകളെയും കൂടി​ൻെറ പൂട്ടുപൊളിച്ച് പിടിച്ചുകൊണ്ടുപോയി കൊന്നതായും പറയുന്നു. രാത്രി കൂട്ടത്തോടെ ഇറങ്ങുന്ന തെരുവുനായ്ക്കൾ ഒറ്റപ്പെട്ട വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയാണ്. തെരുവുനായ്​ ശല്യത്തിനറുതിവരുത്താൻ അധികൃതരെ സമീപിക്കാനിരിക്കുകയാണ് പ്രദേശവാസികൾ. mc theruve nayakal കൂട് തകർത്ത് തെരുവുനായ്​ക്കൾ കടിച്ചുകൊന്ന കിഴക്കേതിൽ ഉസ്മാ​ൻെറ കോഴികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story