Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
അരോളി: കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം വീണ് അരോളി കാട്യത്തെ കെ. ഗൗരിയുടെ വീട് പൂർണമായി തകർന്നു. മരം വീഴുമ്പോൾ ഗൗരിയും ഭർത്താവും മകളും വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പത്ത് ലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story