Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTകോവിഡ്: മലപ്പുറത്ത് ഒരു മരണം കൂടി
text_fieldsbookmark_border
mpg kottakkal covid death kadeeja ഖദീജ കോട്ടക്കൽ (മലപ്പുറം): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുമണ്ണ കോഴിച്ചെന ചോലമാട്ടുപുറത്തെ പരേതനായ പങ്ങനാലക്കൽ സെയ്തലവിയുടെ ഭാര്യ ഖദീജയാണ് (60) മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്. വൃക്കസംബന്ധമായ രോഗമുള്ള ഇവർക്ക് ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് മക്കളും മരുമക്കളും ക്വാറൻറീനിലാണ്. മക്കൾ: തൗഫീക്ക്, അബു താഹിർ, ഫക്രുദ്ദീൻ, മുബാറക്ക്. മരുമക്കൾ: സമീറ, റംസീന, ജുബൈരിയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story