Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകട്ടിലുകൾ കൈമാറി

കട്ടിലുകൾ കൈമാറി

text_fields
bookmark_border
ഉളിയിൽ: ഇരിട്ടി മുനിസിപ്പാലിറ്റിയുടെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമായി ഏറ്റെടുക്കുന്ന ഉളിയിൽ ഐഡിയൽ ട്രസ്​റ്റ്​ സ്ഥാപനമായ മൗണ്ട് ഫ്ലവർ സ്കൂളിലേക്ക് ഐഡിയൽ സലാല വെൽ​െഫയർ കമ്മിറ്റി 50 . മൗണ്ട് ഫ്ലവർ സ്കൂളിൽ നടന്ന ലളിതമായ പരിപാടിയിൽ ഐഡിയൽ ട്രസ്​റ്റ്​ ചെയർമാൻ ടി.കെ.മുഹമ്മദലി ഐഡിയൽ സലാല വെൽ​െഫയർ കമ്മിറ്റി ഭാരവാഹികളായ പി.എൻ.അഷ്റഫ്, പി.എം. ഇഖ്‌ബാൽ എന്നിവരിൽ നിന്നും കട്ടിലുകൾ ഏറ്റുവാങ്ങി. മൗണ്ട് ഫ്ലവർ സ്കൂൾ മാനേജർ കെ. അബ്​ദുൽ റഷീദ്, ട്രസ്​റ്റ്​ സെക്രട്ടറി കെ. അഷ്റഫ് എന്നിവർ സന്നിഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story