Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTഫുട്ബാൾ താര രജിസ്ട്രേഷൻ
text_fieldsbookmark_border
മലപ്പുറം: 2020-21 വർഷം ഫുട്ബാൾ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ഫോറം വിതരണം ആരംഭിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത എല്ലാ ക്ലബുകൾക്കുമുള്ള ഫോറങ്ങൾ തപാൽ വഴി അയച്ചതായി സെക്രട്ടറി ഡോ. പി.എം. സുധീർ കുമാർ അറിയിച്ചു. ഫോൺ: 9447 628686.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story