Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രിയങ്കയുടെ പരാമർശം...

പ്രിയങ്കയുടെ പരാമർശം വേദനാജനകം -സുന്നി യുവജനവേദി

text_fields
bookmark_border
മലപ്പുറം: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ പ്രസ്താവന മതന്യൂനപക്ഷങ്ങളിൽ വേദനയുളവാക്കുന്നതാണെന്ന്​ സുന്നി യുവജനവേദി സംസ്ഥാന ജനറൽ ​െസക്രട്ടറി മരുത അബ്​ദുൽ ലത്തീഫ് മൗലവി പറഞ്ഞു. മതേതരസ്വഭാവം അൽപമെങ്കിലും നിലനിൽക്കുന്ന പാർട്ടിയെന്ന നിലയിലാണ് ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കാണുന്നത്. ക്ഷേത്രനിർമാണ കുത്തക ഭരണകക്ഷി മാത്രം ഏറ്റെടുക്കേണ്ടെന്ന ചിന്തയാകാം പ്രസ്താവനക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story