Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രാര്‍ഥനകളും...

പ്രാര്‍ഥനകളും സഹായഹസ്തങ്ങളും ബാക്കിയാക്കി ഹന്നമോള്‍ യാത്രയായി

text_fields
bookmark_border
ചങ്ങരംകുളം: ഒരുഗ്രാമത്തിൻെറ പ്രാര്‍ഥനകളും സഹായഹസ്തങ്ങളും ബാക്കിയാക്കി ഹന്നമോള്‍ വിടപറഞ്ഞു. ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയും ചങ്ങരംകുളത്തെ വ്യാപാരിയുമായിരുന്ന സുനിൽ അധ്യാപിക ഷൈനി എന്നിവരുടെ മകൾ പ്ലസ്​ ടു വിദ്യാർഥിയായ ഹന്ന മോളാണ് ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാക്കി വ്യാഴാഴ്ച പുലര്‍ച്ച മരണത്തിന് കീഴടങ്ങിയത്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് 40 ലക്ഷത്തിലതികം ​െചലവ് വരുമെന്നറിഞ്ഞതോടെ നാടും നാട്ടുകാരും സന്നദ്ധസംഘടനകളും സുമനസ്സുകളും കൈകോര്‍ത്ത് ഭീമമായ സംഖ്യ സമാഹരിച്ച് ചികിത്സ ആരംഭിച്ചെങ്കിലും കാരുണ്യഹസ്തങ്ങള്‍കക്കും പ്രാര്‍ഥനകള്‍ക്കും ഹന്നമോളുടെ ജീവന്‍ തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല. ഫോട്ടോ: ഹന്ന മോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story