Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാര്‍ഥികള്‍ക്ക്...

വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

text_fields
bookmark_border
കണ്ണൂർ: 2020 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ എസ്.എസ്.എല്‍.സി, പ്ലസ്​ ടു, ഡിഗ്രി, പി.ജി എന്നിവയില്‍ ഉന്നത വിജയം കരസ്​ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം /എസ്.എസ്.എല്‍.സി ബുക്കി​ൻെറ ആദ്യപേജ്, മാർക്ക്​​ ലിസ്​റ്റി​ൻെറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കി​ൻെറ പകര്‍പ്പ് എന്നിവ സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്​സ്​റ്റന്‍ഷന്‍ ഓഫിസുകളിലോ കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫിസിലോ ആഗസ്​റ്റ്​ 10നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357. .........................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story