Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുക കൈമാറി

തുക കൈമാറി

text_fields
bookmark_border
ഇരിക്കൂർ: മഹിള അസോസിയേഷൻ കല്യാട് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്​ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച 40,000 രൂപ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. അനിൽകുമാറിനെ ഏൽപിച്ചു. ഏരിയ ജോ. സെക്രട്ടറി ടി. ശ്രീജ, വില്ലേജ് സെക്രട്ടറി പി.വി. ഷൈല, പ്രസിഡൻറ്​ കെ. വിലാസിനി എന്നിവർ സംസാരിച്ചു. പ്ലസ് വൺ പ്രവേശന ഹെൽപ് ​െഡസ്​ക്​ ഇരിക്കൂർ: ആയിപ്പുഴ മഹല്ല് ജമാഅത്തി​ൻെറ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന ഹെൽപ് ​െഡസ്ക് തുടങ്ങി. ആഗസ്​റ്റ്​ 14 വരെ പ്രവർത്തിക്കും. ടോക്കൺ ബുക്ക്​ ചെയ്യുന്നതിന് 8157903368 നമ്പറിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story