Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം വൈദ്യുതി സെക്ഷനിലെ ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ് ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ . മയ്യില്‍ സെക്ഷനിലെ ഒമ്പതാംമൈല്‍, പാവന്നൂര്‍മൊട്ട, പത്താംമൈല്‍, ഐ.ടി.എം കോളജ് ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ മൂന്നുവരെ . ചക്കരക്കല്ല് സെക്ഷനിലെ വെസ്റ്റേണ്‍ ഫുഡ്, ശ്രീശക്തി, പറമ്പുക്കരി, പനയത്താംപറമ്പ് ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . ചാലോട് സെക്ഷനിലെ കമ്മാളംകുന്ന്, കുന്നോത്ത്, കൊടോളിപ്രം, പുല്‍പക്കരി, വരുവക്കുണ്ട് ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story