Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകട്ടിലും കിടക്കയും...

കട്ടിലും കിടക്കയും നൽകി

text_fields
bookmark_border
ചക്കരക്കല്ല്: ചെമ്പിലോട് പഞ്ചായത്ത് ഒരുക്കിയ കോവിഡ് പരിചരണ സൻെററിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കല്ല്​ യൂനിറ്റ് . രോഗികൾക്കായി 20 കട്ടിലും കിടക്കയുമാണ് നൽകിയത്​. പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ലക്ഷ്​മി ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ്​ സജ്​ന രാമകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. കെ.വി. പത്മനാഭൻ, കെ. ദാമോദരൻ, സി. മനോഹരൻ, പി. യൂസുഫ്, പി.ആർ. രാജൻ, കളത്തിൽ അബ്​ദുൽ സലാം, സി.വി. സമീർ, പി.വി. പ്രേമരാജൻ, എം.കെ. നസീർ, പി.വി. സുനീഷ് എന്നിവർ പങ്കെടുത്തു. ചിത്രം: CKL_Covid firstline ചെമ്പിലോട് പഞ്ചായത്ത് കോവിഡ് സൻെററിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ കട്ടിലും കിടക്കയും പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ലക്ഷ്​മി ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story