Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTഓൺലൈൻ പഠനത്തിന് ടി.വി നൽകി
text_fieldsbookmark_border
ഊർങ്ങാട്ടിരി: ഓൺലൈൻ പഠനത്തിന് ആദിവാസി കോളനികളിലേക്ക് രാഹുൽ ഗാന്ധി എം.പി അനുവദിച്ച ടി.വികൾ വിതരണം ചെയ്തു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വെണ്ടേക്ക്പൊയിൽ, കരിമ്പ്, പൊട്ടാടി കോളനികളിലാണ് ടി.വികൾ വിതരണം ചെയ്തത്. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, ബൂത്ത് കോൺഗ്രസ് പ്രസിഡൻറുമാരായ അനൂപ് തോമസ്, സാജു ജോർജ്, കരിമ്പ് ഊരുമൂപ്പൻ കേലൻ, ഷിജി ജോസഫ്, ടിൻസ്, ജോസ് വെണ്ടക്ക്പൊയിൽ, സന്തോഷ് ചുണ്ടത്തുപൊയിൽ, ശാന്ത വെണ്ടേക്ക്പൊയിൽ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: me rahul tv ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ആദിവാസി കോളനികളിലേക്ക് ഓൺലൈൻ പഠനത്തിന് രാഹുൽ ഗാന്ധി എം.പി അനുവദിച്ച ടി.വി ഊരുമൂപ്പൻ കേലന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story