Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചീക്കോട് നിയന്ത്രണങ്ങൾ...

ചീക്കോട് നിയന്ത്രണങ്ങൾ തുടരാൻ ആരോഗ്യവകുപ്പ്​

text_fields
bookmark_border
എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്തിലെ വെട്ടുപാറയിൽ കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വെട്ടുപാറയിലും സമീപപ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. പ്രാഥമിക സമ്പർക്കങ്ങളുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റിവായിട്ടുണ്ടെങ്കിലും പ്രദേശത്ത് ജാഗ്രത തുടരാനാണ് നിർദേശം നൽകിയത്. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം വൈകീട്ട് അഞ്ചുവരെയാക്കി നിശ്ചയിച്ചിരുന്നെങ്കിലും ചൊവ്വാഴ്​ച മുതൽ വൈകീട്ട് ഏഴുവരെയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story