Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊണ്ടോട്ടി...

കൊണ്ടോട്ടി മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ടവർ ക്വാറൻറീനിൽ കഴിയണം

text_fields
bookmark_border
എടവണ്ണപ്പാറ: കൊണ്ടോട്ടി മത്സ്യമാർക്കറ്റിൽ ജീവനക്കാർക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ജൂലൈ 15 മുതൽ കൊണ്ടോട്ടി മാർക്കറ്റിൽനിന്ന്​ മത്സ്യം വാങ്ങി വിൽക്കുന്നവരും ചീക്കോട് ഗ്രാമപഞ്ചായത്തിലുണ്ടെങ്കിൽ ആരോഗ്യവകുപ്പ്​ നിർദേശപ്രകാരം ക്വാറൻറീനിൽ കഴ​ിയണമെന്നും വിവരം ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണമെന്നും പ്രസിഡൻറ്​ കെ.പി. സഇൗദ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story