Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടിയിൽ...

പരപ്പനങ്ങാടിയിൽ കടലാക്രമണം രൂക്ഷം: നിരവധി വീടുകൾ ഭീഷണിയിൽ

text_fields
bookmark_border
പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരത്തി​ൻെറ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം. സമയബന്ധിതമായി പണിതീർക്കാൻ േവഗമാർന്ന നിർമാണം തുടരുന്ന ഹാർബർ പുലിമുട്ടിന്​ കടൽക്ഷോഭത്തെ തുടർന്ന് രണ്ട്​ ദിവസമായി തടസ്സം േനരിട്ടു. പുത്തൻ കടപ്പുറത്ത് കടൽ കരകയറി നിരവധി വീടുകൾ ഭീഷണിയിലാണ്. photo : mt pulimut കടലാക്രമണം മൂലം താൽകാലികമായി നിർത്തിവെച്ച പരപ്പനങ്ങാടി ഹാർബറി​ൻെറ പുലിമുട്ട് നിർമാണം photo: (2) mt puthan kadappuram beach പുത്തൻകടപ്പുറത്ത് കടൽ കരകയറിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story