Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എഫ് പോസ്​റ്റർ...

എം.എസ്.എഫ് പോസ്​റ്റർ വാൾ സംഘടിപ്പിച്ചു

text_fields
bookmark_border
മലപ്പുറം: പാലത്തായി പീഡന കേസിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പോസ്​റ്റർ വാൾ മലപ്പുറത്ത് സംസ്ഥാന ഉപാധ്യക്ഷൻ ഫാരിസ് പൂക്കോട്ടൂർ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്​ അധ്യഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ അഖിൽകുമാർ ആനക്കയം, ജനറൽ സെക്രട്ടറി ജസീൽ പറമ്പൻ, ഇർഷാദ് പാട്ടുപ്പാറ, അജ്മൽ ഹർഷിദ്, അഡ്വ. മൂസ മുടിക്കോട്, റഹീസ് ആലുങ്ങൽ എന്നിവർ സംസാരിച്ചു. ഫോ​േട്ടാ: m3f1 എം.എസ്​.എഫ്​ പോസ്​റ്റർ വാൾ ഉദ്​ഘാടനം സംസ്ഥാന ഉപാധ്യക്ഷൻ ഫാരിസ്​ പൂക്കോട്ടൂർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story