Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTഏലംകുളത്ത് ഏതാനും കച്ചവടസ്ഥാപനങ്ങൾക്ക് നിയന്ത്രണം
text_fieldsbookmark_border
ഏലംകുളം: ഗ്രാമപഞ്ചായത്ത് പരിസരത്തെ ഏതാനും കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പിൻെറ നിർദേശം. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധു സ്ഥാപനങ്ങളിലെത്തി സമ്പർക്കത്തിലേർപ്പെട്ടുവെന്ന സംശയത്തിൻെറ അടിസ്ഥാനത്തിലാണ് കച്ചവടസ്ഥാപനങ്ങൾ മൂന്ന് ദിവസം അടച്ചിടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story