Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTസിലബസിൽനിന്ന് മതനിരപേക്ഷത നീക്കിയത് ദുരൂഹം -കെ.എൻ.എം
text_fieldsbookmark_border
കണ്ണൂർ: കോവിഡിൻെറ മറവിൽ സി.ബി.എസ്.ഇ സിലബസിൽനിന്ന് പൗരത്വവും മതനിരപേക്ഷതയും ഒഴിവാക്കിയത് ദുരൂഹമാണെന്നും പ്രതിഷേധാർഹമാണെന്നും കെ.എൻ.എം -മർകസുദ്ദഅ്വ ജില്ല ഓൺലൈൻ സെക്രേട്ടറിയറ്റ്. രാജ്യത്തിൻെറ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും പാഠ്യവിഷയങ്ങളിൽനിന്ന് മാറ്റി നിർത്തുന്നത് നീതീകരണമല്ലെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ബലിപെരുന്നാൾ ദിനത്തിൽ ഓൺലൈൻ കലാവിരുന്ന് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് സി.എ. അബൂബക്കർ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story