Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിംലീഗ് ...

മുസ്​ലിംലീഗ് പ്രതിഷേധം

text_fields
bookmark_border
എടക്കാട്: പാലത്തായി കേസുമായി ബന്ധപ്പെട്ട് മുസ്​ലിംലീഗ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധത്തി​ൻെറ ഭാഗമായി മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ബീച്ചിലെ വീട്ടിൽ നടന്ന ഗൃഹാങ്കണ പ്രതിഷേധം ജില്ല വൈസ് പ്രസിഡൻറ്​ അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്​ഘാടനം ചെയ്തു. മുസ്​ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. ഇബ്രാഹിം, സെക്രട്ടറി മുനീർ പാച്ചാക്കര, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ അഷ്റഫ് ദാരിമി, എം.എസ്.എഫ് പാച്ചാക്കര ശാഖ സെക്രട്ടറി അമീർഷ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story