Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎരിപുരം കെ.എസ്.ടി.പി...

എരിപുരം കെ.എസ്.ടി.പി സർക്കിളിൽ പൂന്തോട്ടം നവീകരണം

text_fields
bookmark_border
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ കാടുകയറി നശിച്ച എരിപുരം സർക്കിളിലെ പൂന്തോട്ടം വിദ്യാർഥികൾ നവീകരിക്കുന്നു. മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിലാണ് പൂന്തോട്ടം നവീകരിക്കുന്നത്. ടി.വി. രാജേഷ് എം.എൽ.എ നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ പി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പഴയങ്ങാടി എസ്​.​െഎ ഇ. ജയചന്ദ്രൻ, പ്രിൻസിപ്പൽ ബേബി സ്മിത, പി. ഷീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ശ്രീകല നാരായണൻ, ആഷിദ് പുഴക്കൽ, വി. രമേശൻ എന്നിവർ സംസാരിച്ചു. pyd nss poonthottam എൻ.എസ്.എസ് പൂന്തോട്ട നവീകരണപ്രവൃത്തി ടി.വി. രാജേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story