Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധ്യവയസ്​കനെ കാണാനില്ല

മധ്യവയസ്​കനെ കാണാനില്ല

text_fields
bookmark_border
മുഴപ്പിലങ്ങാട്: കുളം ബസാർ എ.കെ.ജി റോഡിൽ അൽഅമാനിൽ താമസിക്കുന്ന ഫസലിനെ (53) കാണാതായി. തിങ്കളാഴ്​ച രാവിലെ വീട്ടിൽനിന്ന്​ തലശ്ശേരിയിലേക്ക് കട തുറക്കാൻ പോയതാണ്. വിവരം ലഭിക്കുന്നവർ താഴെ കാണിച്ച നമ്പറിലോ അടുത്ത പൊലീസ് സ്​റ്റേഷനിലോ അറിയിക്കണം. ഫോൺ: 8075732556, 9895905482. muzh fasal missing
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story