Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTവിമൻ ജസ്റ്റിസ് ദിനം ആചരിച്ചു
text_fieldsbookmark_border
കണ്ണൂർ: വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിമൻ ജസ്റ്റിസ്ദിനം ആചരിച്ചു. ജില്ല പ്രസിഡൻറ് ഷാഹിന ലത്തീഫ് പതാക ഉയർത്തി. വിലു ജനാർദനൻ (എഴുത്തുകാരി), റെജി മോൾ (ബസ് ക്ലീനർ) എന്നിവരെ ജില്ല പ്രസിഡൻറ് ഷാഹിന ലത്തീഫ് ആദരിച്ചു. ലില്ലി ജെയിംസ്, ത്രേസ്യാമ്മ, ജംശീറ, ടി.പി.സി. ഫാത്തിമ, ഖദീജ, ഷൈമ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story