Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിമൽജ്യോതിയിൽ എം.ബി.എ...

വിമൽജ്യോതിയിൽ എം.ബി.എ അഡ്​മിഷൻ

text_fields
bookmark_border
കണ്ണൂർ: ചെ​േമ്പരി വിമൽജ്യോതി കോളജിൽ 2020-22 ബാച്ച്​ എം.ബി.എ പ്രവേശനത്തിനുള്ള ഇൻറർവ്യൂ അഡ്​മിഷൻ ജൂലൈ 22, 23 തീയതികളിൽ രാവിലെ 10 മുതൽ ഓൺലൈനായി നടക്കും. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിമൽജ്യോതി ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മൻെറ്​ ആൻഡ്​ റിസർച്​ (http://vjim.ac.in/admission/online-application/) എന്ന വെബ്​സൈറ്റ്​ ലിങ്ക്​ വഴി ആപ്ലിക്കേഷൻ ഫോം സമർപ്പിക്കണം​. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോളജിന്​ കണ്ണൂർ സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരമുണ്ട്​. മാർക്കറ്റിങ്​ ഫിനാൻസ്​, ഹ്യൂമൻ റിസോഴ്​സ്​ മാനേജ്​മൻെറ്​ എന്നിവയിൽ ഡ്യുവൽ സ്​പെഷലൈസേഷനാണുള്ളത്​. കൂടാതെ ലോജിസ്​റ്റിക്​ മാനേജ്​മൻെറ്​, ഡിജിറ്റൽ മാർക്കറ്റിങ്​ തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കേഷൻ സൗകര്യവുമുണ്ട്​. വിദേശങ്ങളിൽ കമ്പനികൾ സന്ദർശിക്കാനുള്ള സൗകര്യവും എം.ബി.എ വിദ്യാർഥികൾക്ക്​ പഠനത്തി​ൻെറ ഭാഗമായി ഒരുക്കും. ഉന്നത മാർക്കോടെ ബിരുദം നേടി വിമൽജ്യോതിയിൽ അഡ്​മിഷൻ നേടുന്ന വിദ്യാർഥികൾക്ക്​ 40,000 രൂപയുടെ സ്​കോളർഷിപ്​ ലഭിക്കും. 50 ശതമാനത്തിലധികം മാർക്കോടെ ബിരുദം നേടിയവർക്ക്​ ഇൻറർവ്യൂവിൽ പ​ങ്കെടുക്കാം. കാറ്റ്​, സി.മാറ്റ്​, കെ.മാറ്റ്​ എന്നിവയുടെ സ്​കോറി​ൻെറ അടിസ്​ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 9400512240, 9400062919, 0460 2212240.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story