Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTകണ്ടെയ്ൻമെൻറ് സോണിൽനിന്ന് അഴിയൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന്
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണിൽനിന്ന് അഴിയൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന് കണ്ടെയ്ൻമൻെറ് സോണിൽനിന്ന് അഴിയൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന് മാഹി: കോവിഡ് സമ്പർക്ക സാധ്യത ഇല്ലാത്തതിനാൽ അഴിയൂർ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയനും സെക്രട്ടറി ടി. ഷാഹുൽ ഹമീദും ജില്ല കലക്ടറുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ അഭ്യർഥിച്ചു. ബംഗളൂരുവിൽനിന്ന് അഴിയൂരിൽ എത്തിയ കല്ലമല സ്വദേശിയായ 23കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾക്ക് ആരുമായും സമ്പർക്കമില്ല. ബന്ധുക്കളായ ആറു പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story